Tuesday, January 3, 2012

സുനില്‍ പെരുമ്പാവൂറ്‍

 സുനില്‍ പെരുമ്പാവൂറ്‍ ഫെയ്സ്‌ ബുക്കില്‍ ഇങ്ങനെ എഴുതി

Sunil Perumbavoor
‎Suresh Keezhillam പെരുമ്പാവൂരില്‍ നിന്നും ദോഹക്ക് മടങ്ങി വരുമ്പോള്‍ ഫ്ലൈറ്റിലിരുന്നു ഞാന്‍ നിങ്ങളുടെ പുതിയ പുസ്തകമായ " സുരേഷ് കീഴില്ലത്തിന്റെ രണ്ടു മൈക്രോ നോവലുകള്‍" വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. ആണ്‍ തുണയുണ്ടായിട്ടും , കടുത്ത കുറ്റബോധത്താല...്‍ നീറിപ്പിടഞ്ഞിട്ടും, പ്രകൃതിയുടെ സൃഷ്ടിപരമായ രാസവാക്യങ്ങളില്‍ ആധുനിക ജീവിതമെന്ന രാസത്വരകം കൂടി ചേര്‍ന്നപ്പോളു ളവായ വിയര്‍പ്പൊട്ടിയ കുറേ നെടുവീര്‍പ്പുകള്‍ ആകാശയാത്രയിലുടനീളം നീരാവിയായുരുണ്ടു കൂടിയ മേഘങ്ങള്‍ക്കിടയിലൂടെ എന്നെ മഥിച്ചു കൊണ്ടിരുന്നു.

സുരേഷ് ..
നിങ്ങളുടെ നായികമാരോട് ഇനിയെങ്കിലും വാതില്‍ അടച്ചു കിടക്കാന്‍ പറയണം. പാതി ചാരിയ വാതിലിലൂടെയും, അടക്കാന്‍ മറന്ന വാതിലിലൂടെയുമാണല്ലോ അവര്‍ തിരിച്ചറിവുകളുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്.
See More