കോടനാട് സര്‍ഗ്ഗവേദി സംഘടിപ്പിച്ച, വായനയെ മുന്‍ നിര്‍ത്തിയുള്ള സെമിനാര്‍ കാലടി എസ് മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ സര്‍ഗ്ഗവേദി പ്രസിഡണ്റ്റ് വിജയന്‍ മുണ്ട്യാത്ത്, സ്റ്റീഫന്‍ സി.കോട്ടയ്ക്കല്‍, സുരേഷ് കീഴില്ലം.
സുരേഷ് കീഴില്ലം.
പുറത്ത് ഒരു അനൌപചാരിക കൂട്ടായ്മ: യുവകവി രാജേഷ് എന്‍.ആര്‍, ചെറുകഥാകൃത്ത് മനോജ് വെങ്ങോല, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവായ ചിത്രകാരന്‍ ടി.എ മണി, സുരേഷ് കീഴില്ലം.
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
2 comments:
നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
കഥപ്പച്ച കണ്ടു. സന്തോഷം
Post a Comment