![]() |
മഴമുറ്റം പ്രകാശനം |
എന്റെ ആദ്യ ബാലസാഹിത്യ നോവലായ മഴമുറ്റം പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രന് പ്രകാശനം ചെയ്യുന്നു.
കവി ജയകുമാര്‍ ചെങ്ങമനാട്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജോയ്സി ജോര്‍ജ്, സുരേഷ് കീഴില്ലം, സുരേഷ് പരിയാത്തു, മലയാള വിഭാഗം തലവന്‍ പോള്‍ വര്‍ഗീസ് എന്നിവരാണ് വേദിയില്‍. പുസ്തകം ഏറ്റുവാങ്ങുന്നത് യുവ കവി ജിനീഷ് ലാല്‍ രാജ്.
2007 ജനുവരി 19-ന് സെന്റ് പീറ്റേഴ്സ് കോളേജിലായിരുന്നു ചടങ്ങ്.