 |
വിശകലനം -കവര്‍ |
മതിലകത്തു നിന്ന് സുനില്‍ പി.മതിലകത്തിണ്റ്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന വിശകലനം മാസികയുടെ പുതിയ (ജനുവരി) ലക്കത്തില്‍ കവി ലൂയിസ് പീറ്ററിനെ എഴുതിയിട്ടുണ്ട്.
മാസികയുടെ കവര്‍ സ്റ്റോറിയായി കവിയുടെ വിടര്‍ന്ന ചിരിയ്ക്ക് ഇടം നല്കിയ പത്രാധിപര്‍ക്ക് നന്ദി.
ലൂയിസ് പീറ്ററിണ്റ്റെ കവിതകള്‍,
 |
വിശകലനം-കുറിപ്പ് |
അവ അര്‍ഹിയ്ക്കും മട്ടില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന നല്ല കാലം വരട്ടെ
1 comment:
പഴയ മതിലകം ശബ്ദം പുതിയ വിശ കലനത്തിലേക്ക് ഉയര്‍ന്നത് അറിഞ്ഞിരുന്നില്ല.അത് എന്റെ പിഴ. ലുയിസ്പീറ്റര് വരം നേടിയ കവിയാണ്.പക്ഷെ ജീവിതം മനപ്പൂര്‍വ്വം ഒരു ക്ലീഷേയാക്കിയാലോ?
Post a Comment