പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുമ്പോള്‍ അറിയിക്കാം. താഴെ നിങ്ങളുടെ ഇമെയില്‍ വിലാസം കൊടുക്കുക.

Tuesday, September 4, 2012

മംഗളം ഓണപ്പതിപ്പില്‍


ഈ വര്‍ഷത്തെ മംഗളം ഓണപ്പതിപ്പില്‍ കഥ. പെണ്‍വായനകള്‍. ശ്രദ്ധിയ്ക്കുമല്ലോ.


3 comments:

Abid omar said...

കോളടിച്ചല്ലോ....മാസികയില്‍ ബ്ലോഗ്‌ ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.

P V Ariel said...

ചിത്രത്തില്‍ കുത്തിയിട്ടും വായിക്കാന്‍ പറ്റുന്നില്ല

ആ കഥ ഇവിടെ ചേര്‍ത്താല്‍ വായിക്കാം

ആശംസകള്‍

സുരേഷ്‌ കീഴില്ലം said...

@ അബിദ്
വന്നതില്‍ സന്തോഷം.
@ ഏരിയല്‍
കഥ ചേര്‍ക്കുന്നുണ്ട്. ഓണപ്പതിപ്പിന്റെ വായനാഘട്ടം ഒന്നു കഴിഞ്ഞോട്ടെ എന്നു കരുതിയാണ്. അതല്ലേ, ഒരു മര്യാദ.